Author: malayaladesam

Kerala

പിണറായിക്കെതിരെ നീക്കം കടുപ്പിച്ച് പിസി ജോര്‍ജ്; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോർജിന്റ നീക്കം

പീഡന കേസിൽ ജാമ്യം ലഭിച്ച പി.സി ജോർജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം

Read More
Politics

സർക്കാരിന് കനത്ത തിരിച്ചടി: പീഡനകേസിൽ പി സി ജോർജ്ജിന് ജാമ്യം

പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജ്ജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ്. നീണ്ട നേരത്തെ വാദം കേട്ടതിനു ശേഷം കോടതി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ല

Read More
Politics

മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വർണ്ണകടത്ത്പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കപ്പെടാൻ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ ഇരട്ടചങ്കുള്ള ആൾക്ക് ചങ്കുറപ്പുണ്ടോ എന്ന് തിരുവഞ്ചൂർ

Read More
National

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. സിലിണ്ടറിന് 188 രൂപയാണു കുറഞ്ഞത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 2,035

Read More
KeralaPolitics

വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി; കഴിഞ്ഞ വർഷത്തെ എ പ്ലസ് ദേശീയ തമാശവെന്ന് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഫ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​വു​​​മാ​​​യി മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​ലും എ ​​​പ്ല​​​സ് 1,21,318 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഈ

Read More
Kerala

എകെജി സെന്റർ ആക്രമണം: ഒരു തുമ്പും കിട്ടാതെ അന്വേഷണസംഘം, വണ്ടി നമ്പർ കണ്ടെത്താനായില്ല

എകെജി സെന്റർ ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ

Read More
Kerala

കട്ടച്ചിറ- ചാലക്കടവ്- കിടങ്ങൂർ ക്ഷേത്രം റിവർവ്യൂ ബൈപാസ് റോഡിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കുന്ന 10 കുടുംബങ്ങളുടെ സമ്മതപത്രം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി.

പാലാ : കട്ടച്ചിറ- ചാലക്കടവ്- കിടങ്ങൂർ ക്ഷേത്രം റിവർവ്യൂ ബൈപാസ് റോഡിനുവേണ്ടി സ്ഥലം വിട്ടു തരുന്ന 10 കുടുംബങ്ങളുടെ സമ്മതപത്രം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി.

Read More
Kerala

കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ചു ; 13 ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട്

ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി പ്രാ​​​പി​​​ച്ചു. വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ പെ​​​യ്തു. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത്, 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും

Read More
Kerala

എ കെ ജി സെന്റർ ആക്രമം ആരോപണങ്ങൾ മറയ്ക്കാനുള്ള നാടകം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽ നാടൻ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും രക്ഷ പെടൻ സിപിഎം തന്ത്രപൂർവ്വം ആവിഷ്കരിച്ച

Read More
KeralaPolitics

വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന്: സ്റ്റീഫൻ ജോർജ് Ex MLA

കോട്ടയം :എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൾക്കെതിരെ യൂണിവേഴ്സിറ്റിയിൽ KSC(M) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന്

Read More