രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജി കിരണ്‍ എന്നൊരാള്‍ സമീപിച്ചു :സ്വപ്ന സുരേഷ്
ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളോട് ഇത് വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന
Read More