തൃക്കാക്കരയിൽ 25016 വോട്ടിന്റെ ലീഡിൽ ഉമാ തോമസ് വിജയിച്ചു
കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് 25016 വോട്ടിനു വിജയിച്ചു .യുഡിഫ് 72770, എൽ ഡി ഫ് 47754 ,ബിജെപി12957,വോട്ടുകൾ
Read Moreകൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് 25016 വോട്ടിനു വിജയിച്ചു .യുഡിഫ് 72770, എൽ ഡി ഫ് 47754 ,ബിജെപി12957,വോട്ടുകൾ
Read Moreകൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് 6013 വോട്ടിനു മുന്നിൽ. പതിനൊന്നരയോടെ അന്തിമ
Read Moreസ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ
Read Moreപാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു.ഈ രാജ
Read Moreകൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹരജികളില്‍ ആണ് കേന്ദ്രം ഹൈക്കോടതിയില്‍ മറുപടി
Read Moreപാലാ:ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി നിലവിലുള്ള പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കോട്ടയം ബ്രിഡ്ജസ് വിഭാഗം
Read Moreതിരുവനന്തപുരം: അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ
Read Moreതൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഏതു മുന്നണി വിജയക്കൊടി പാറിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.ഇരുമുന്നണികള്‍ക്കും തൃക്കാക്കരയിലെ വിജയം അഭിമാന പ്രശ്‌നമായതിനാല്‍ ഫലം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം
Read Moreചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനം.നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.. അതേസമയം ചോദ്യം ചെയ്യലിന് തിങ്കൾ ഹാജരാകാന്‍
Read Moreപാല രൂപത ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയുടെ കൂദാശ ജൂൺ 2ന് നടക്കും. 12 ശ്ലീഹൻമാരുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയവും പാലാ രൂപതയിലെ ഏക
Read More