നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്
വാഗമണിൽ നടന്ന ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഹാജരാകണമെന്നാവശ്യപ്പെട്ട് ആര്‍ടിഒയുടെ നോട്ടീസ് അയച്ചിട്ടും വരാതിരുന്നതിനാൽ കാരണം കാണിക്കൽ
Read More