സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്: പ്രതിമാസം 85,000 രൂപ വാടക
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടക വീട്. ഔദ്യോഗിക വസതികള്‍ ഒഴിവില്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. തിരുവനന്തപുരം
Read More