Author: malayaladesam

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി

ന്യൂമോണിയ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. വി​​​ദ​​​ഗ്ധ തു​​​ട​​​ർ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ

Read More
Kerala

വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ ധ​​​ന​​​മ​​​ന്ത്രി

ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾക്ക് ഇളവില്ല. ബജറ്റ് ചർച്ചയ്ക്കു മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇളവുകളില്ലെന്നു വ്യക്തമാക്കിയത്. ബ​​​ജ​​​റ്റി​​​ൽ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ലി​​​റ്റ​​​റി​​​നു ര​​​ണ്ടു രൂ​​​പ വീ​​​തം

Read More
Kerala

രണ്ടാം പിണറായി സർക്കാർ ബഡ്ജറ്റിലൂടെ പാവങ്ങളെ വഞ്ചിച്ചു: പി സി തോമസ്

കോട്ടയം: അഴിമതികിറ്റ് കൊടുത്ത് കേരളത്തിലെ പാവങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലുടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് കേരളാ

Read More
Kerala

പ്രതിഷേധമിരമ്പി കേരള കോൺഗ്രസ്സ് മാർച്ച്

തൊടുപുഴ :നികുതി നിർദ്ദേശം മാത്രമടങ്ങിയ ബഡ്ജറ്റിനെതിരെ തൊടുപുഴയിൽ കേരളാ കോൺഗ്രസ്സ് നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് 14

Read More
Kerala

തൻ്റെ ആരോഗ്യനിലയെക്കുറിച്ച് ചിലർ തെറ്റി ധാരണ പരത്തുന്നതിനെക്കുറിച്ച് ഉമ്മൻ ചാണ്ടിയുടെ വൈകാരികമായ കുറിപ്പ്

എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും,

Read More
Kerala

സംസ്ഥാന ബജറ്റ്
കഴിവുകെട്ട സർക്കാരിൻ്റെ പിടിപ്പുകെട്ട ഭരണത്തിൽ ജനങ്ങൾ ബലിയാടാകുന്നു:
തോമസ് ഉണ്ണിയാടൻ

കേരള കോൺഗ്രസ്സ് പ്രതിഷേധസമരം സംഘടിപ്പിക്കും സംസ്ഥാനസർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിൻ്റെയും ഭാരം ചുമക്കേണ്ട ഗതികേടിലാണ് കേരളജനതയെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. സകലമാന സാധനങ്ങൾക്കും നികുതി

Read More
International

അദാനിക്കെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കും

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും. കമ്പനികാര്യമന്ത്രാലയം പ്രാഥമിക പരിശോധന നടത്തും. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും. ഇന്ത്യൻ കമ്പനീസ് ആക്ടിന്റെ സെക്ഷൻ

Read More
Kerala

ഭവന നിർമാണചെലവ് ഉയരും; പാറയ്ക്കും മണലിനും വില കൂടും

വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള ചെലവ് കുത്തനേ ഉയരും. ബജറ്റ് പ്രഖ്യാപനത്തോടെ വീടു നിർമാണത്തിന് ഉപയോഗിക്കുന്ന പാറയ്ക്കും മണലിനും ഗ്രാനൈറ്റിനുമൊക്കെ വില ഉയരുന്ന സാഹചര്യത്തിലാണ് വീടു നിർമാണം ജനങ്ങൾക്കു

Read More
Kerala

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി . പാലക്കാട് ധോണിയിൽ വീണ്ടും ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി പശുവിനെ കുത്തി കൊന്നു. ധോണി കരി മത്താം പൊറ്റ കുഞ്ഞമ്മയുടെ

Read More
Kerala

ബജറ്റിൽ കോട്ടയത്തിന് എന്തൊക്കെ..

ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ രാവിലെ 9 മണിക്ക് നിയമസഭയിൽ മൂന്നാമത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസം, കൃഷി, വ്യവസായം വിനോദ സഞ്ചാര മേഖല, ഗതാഗതം

Read More