കോർപറേഷനിലെ ശുപാർശ കത്ത്: വിജിലൻസ് അന്വേഷണം വൈകും, പ്രാഥമികാന്വേഷണത്തിന് 45 ദിവസം വരെ വേണമെന്ന് വിജിലൻസ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും.പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നാണ് വിജിലൻസ്
Read More