Author: malayaladesam

Kerala

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് തുറക്കും; നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം• കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി

Read More
Kerala

പ്രിയ വർ​ഗീസിനെ നിയമിക്കാനുള്ള നീക്കം : ഹൈക്കോടതി വിധി ഇന്ന് 

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന്

Read More
Kerala

ജര്‍മനിയിലെ ചികിൽസക്ക് ശേഷം ഉമ്മൻചാണ്ടി തിരുവനന്തപുരത്തെത്തി

ജ‍ര്‍മനിയിലെ ചികിൽസക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി..പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്. ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയ ആണ്

Read More
Kerala

കർഷകന് നഷ്ടപരിഹാരം നൽകണം, പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: സജി മഞ്ഞക്കടമ്പിൽ

ചേർപ്പുങ്കൽ: മാതൃകാ കർഷകനും പടശേഖരസമിതി സെക്രട്ടറി കൂടിയായ വാലേപ്പിടികയിൽ മാത്തുക്കുട്ടിയുടെ ട്രാക്ടറിന്റെ എൻജിൻ ഉപ്പുകല്ല് ഇട്ട് നശിപ്പിക്കാൻ ശ്രമിച്ച സാമുഹ്യ വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി

Read More
FinanceInternational

ശതകോടീശ്വരന്മാരിൽ പ്രമുഖൻ ഒറ്റ രാത്രികൊണ്ട് പാപ്പരായി! കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ ദു​ര​ന്തക​ഥ​ ചര്‍ച്ചയാവുന്നു

ന്യൂ​യോ​ര്‍​ക്ക്: ഒ​രി​ക്ക​ല്‍ ക്രി​പ്‌​റ്റോ​യു​ടെ രാ​ജാ​വെ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന സാം ​ബ​ങ്ക്മാ​ന്‍ ഫ്രൈഡിന്റെ ദു​ര​ന്ത ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്.​ഒ​റ്റ രാ​ത്രി​കൊ​ണ്ട് കോ​ടീ​ശ്വ​ര​ന്‍ പാ​പ്പ​രാ​യ വി​വ​രം ​കെട്ടുക​ഥ​ക​ളെ​ക്കാ​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്.സാം ​ബാ​ങ്ക്മാ​ന്‍െ്രെ​ഫ​ഡ്, ഒ​രു​കാ​ല​ത്ത്

Read More
KeralaKerala

മന്ത്രിമാർക്ക് പുതിയ വാഹനം; വാങ്ങുന്നത് നാല് ഇന്നോവ ക്രിസ്റ്റ

മൂന്നു മന്ത്രിമാർക്കും ചീഫ് വിപ്പിനും ‌പുതിയ വാഹനം വാങ്ങാൻ 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ

Read More
EducationKerala

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം, മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം,നവംബർ 16,17,18 തീയതികളിൽ പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പാലാ എ. ഇ. ഒ.

Read More
KeralaSports

കൊല്ലപ്പളളിയില്‍ ലോകകപ്പ് കൂറ്റന്‍ മാതൃക

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പിന്റെ കൂറ്റന്‍ മാതൃക പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിന്റെ

Read More
AgricultureKerala

ചേർപ്പുങ്കലിൽ നെൽക്കർഷകൻ്റെ ട്രാക്ടറിൽ ഉപ്പിട്ട് സാമൂഹ്യ ദ്രോഹികൾ.

പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കിൽ ഉപ്പു കല്ലിട്ട് യന്ത്രം  കേടു വരുത്താൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം . ചേർപ്പുങ്കൽ നഴ്സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ

Read More