6 വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവം: യുവാവിനെതിരെ വധശ്രമത്തിന് കേസ്
കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. ചോദ്യം
Read More