ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്; 5.6 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം
കാസര്‍ഗോഡ്: ബിജെപി ഭരിക്കുന്ന കാസര്‍ഗോട്ടെ സഹകരണബാങ്കിനെതിരെയും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പുത്തിഗൈ മുഗു സഹകരണ ബാങ്കിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 35 വര്‍ഷമായി ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്.ബാങ്ക് ഇടപാടുകാരുടെ
Read more