Kerala

Kerala

മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്;

തൊടുപുഴ: കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴാത്തത് കണക്കിലെടുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ആകെയുള്ള 13 ഷട്ടറും തുറന്ന് സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളമാണ്

Read More
Kerala

ടാറില്ലാതെ ടാർ ചെയ്ത റോഡ് പൊളിയാതിരിക്കാൻ ടാറൊഴിച്ചു ശ്രമം

നീലൂർ:കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഭാഗികമായി ടാർ ചെയ്ത കണ്ടത്തിമാവ് മെരിലാൻഡ് റോഡ് പൊളിയുന്നു.വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് തകരുകയാണ്.ആവശ്യത്തിന് ടാർ ഉപയോഗിക്കാതെ മഴയത്തു ചെയ്ത

Read More
Kerala

കൂടുതൽ ഡാമുകൾ തുറക്കും,ആശങ്ക വേണ്ട,ജാഗ്രത വേണം,മുൻകരുതലുകളെടുത്തെന്നും റവന്യുമന്ത്രി കെ.രാജൻ

സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ, എന്നാൽ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി മാറി വരികയാണ്.

Read More
Kerala

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ച നിലയിൽ; ട്രാക്കിലേക്ക് ചാടിയതെന്ന് സംശയം

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം

Read More
Kerala

വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ

Read More
Kerala

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന ന​ട​പ​ടി​ക്ക് ശേ​ഷ​വും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. 2385.18 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 138.75

Read More
Kerala

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ: കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് പ​രി​ശോ​ധി​ക്കും. കു​ഴി​യ​ട​യ്ക്ക​ൽ പ്ര​ഹ​സ​ന​മാ​ണെ​ന്ന

Read More
Kerala

ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു

തൊടുപുഴ ∙ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. രാവിലെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. മൂന്നു ഷട്ടറുകൾ വഴി 100 ക്യുമെക്‌സ് വെള്ളം പുറത്തേക്ക്

Read More
EducationKerala

പ്ലസ് വണ്‍ പ്രവേശനം: കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതി: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്‌എസ്‌എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആണ് മന്ത്രിയുടെ

Read More
KeralaSports

ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ

Read More