മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു
അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഹമ്പുകള്‍ സ്ഥാപിച്ചത്. അപകടമേഖലയായ വളവിന്
Read More