പ്ലസ് വണ്‍ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് 2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും
Read More