Kerala

Kerala

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെയർമാനായ ബാങ്കിൽ ക്രമക്കേട്; സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ വൻ വെട്ടിപ്പും ക്രമക്കേടും. സ്വർണ പണയം, മറ്റ് വായ്പകൾ

Read More
Kerala

ആ​ര്‍​ച്ചു​ബി​ഷ​പ്പ് ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിൽ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പി​ന്‍റെ

Read More
Kerala

റബർ കർഷകർക്കുള്ള സാമൂഹിക പെൻഷൻ നിർത്തലാക്കി.

രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർക്ക് സർക്കാർ സാമൂഹിക പെൻഷൻ നിർത്തലാക്കി. 60 വയസിനു മുകളിൽ പ്രായമുള്ള, രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ള, റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ

Read More
Kerala

തൊഴിലുറപ്പ്: ഒരുപഞ്ചായത്തിൽ ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ

Read More
Kerala

മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു

അപകടങ്ങള്‍ പതിവായ മേലുകാവ് പാണ്ടിയന്‍മാവില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി റോഡില്‍ ഹംമ്പുകള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഹമ്പുകള്‍ സ്ഥാപിച്ചത്. അപകടമേഖലയായ വളവിന്

Read More
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രവര്‍ത്തിച്ചത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമെന്ന് മൂന്നാം പ്രതി

സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി കെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത്

Read More
Kerala

ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ല, പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ തോ​റ്റ എം​എ​ൽ​എ: മാ​ണി സി. ​കാ​പ്പ​ൻ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ലെന്ന് മാണി സി. കാപ്പൻ. താൻ ബിജെപിയിലേക്ക് ഇല്ലെന്നും വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പാലായിലെ “തോറ്റ എംഎൽഎ’യാണെന്നും അദ്ദേഹം പറഞ്ഞു.

Read More
Kerala

രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്

രാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്. പ്രസിഡന്റിന്റെ വെള്ളിലാപ്പിള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് കല്ലേറ് നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.

Read More
Kerala

ലോട്ടറിയടിച്ചാല്‍ ഇനി സര്‍ക്കാര്‍ വക ക്ലാസും; പണം എങ്ങനെ വിനിയോഗിക്കാം

ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം.

Read More
Kerala

സിൽവർലൈൻ സാമൂഹികാഘാത പഠനം: പുതിയ വിജ്ഞാപനം വൈകും

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതു പൂർത്തിയാക്കുന്നതിനു പുതിയ വിജ്ഞാപനമിറക്കാൻ വൈകും. മുഴുവൻ ജില്ലകളിലെയും തൽസ്ഥിതി ലഭിച്ചശേഷം നിയമോപദേശം തേടേണ്ടിവരുമെന്നു റവന്യു വകുപ്പ്

Read More