Kerala

Kerala

ആഭ്യന്തരമന്ത്രി ഞാനായിരുന്നുവെങ്കിൽ ആക്രമിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയേനെ: രമേശ് ചെന്നിത്തല

കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി താ​നാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​കെ​ജി സെ​ന്‍റ​റി​ലെ ആ​ക്ര​മി​യെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പി​ടി​കൂ​ടു​മാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം ന‌​ട​ന്ന് 11-ാം നാ​ളും പ്ര​തി​യെ

Read More
KeralaKerala

തീവ്രമഴ വരുന്നു;ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ ഫ​ല​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ്

Read More
Kerala

മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ബു​​​ധ​​​നാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ

Read More
Kerala

അൽഫോൻസാമ്മയുടെ തിരുനാൾ: ഒരുക്കങ്ങൾക്കായി വിശാലയോഗം ചേർന്നു

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശാലയോഗം ചേർന്നു. മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരമാണ് ഭരണങ്ങാനത്ത് യോഗം ചേർന്നത്.

Read More
KeralaKerala

ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട്: 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കാറ്റിനും സാധ്യത

തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടിമിന്ന‍ലോടു കൂടിയ വ്യാപക മഴയ്ക്കു

Read More
Kerala

കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ​ചാ​ടി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ​ചാ​ടി. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് കൊ​ണ്ടി​ട്ട കേ​സി​ലെ നാ​ലാം പ്ര​തി ബി​നു​മോ​നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. കോ​ട്ട​യം

Read More
Kerala

പാലാ നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ വീട്ടമ്മ ഓഫീസിൽ ഉപരോധിക്കുന്നു.

തന്റെ വീട്ടിലേക്ക് തട്ടുകടയില്‍ നിന്ന് മലിനജലം ഒഴുകിയെത്തിയിട്ടും പാലാ നഗരസഭ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് ഞൊണ്ടിമാക്കല്‍ തോണിക്കുഴിപ്പറമ്പില്‍ സോണിയയും അമ്മയും മക്കളും സഹോദരങ്ങളും ഇപ്പോള്‍

Read More
Kerala

സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്

ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് സി​ബി​ഐ നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണമെന്ന് ആവശ്യപ്പെട്ടാണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു

Read More
Kerala

കെ-ഫോ​ണി​ന് കേ​ന്ദ്രാ​നു​മ​തി

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ​​​ദ്ധ​​​തി​​​യാ​​​യ കേ​​​ര​​​ള ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് നെ​​​റ്റ് വ​​​ർ​​​ക്ക് ലി​​​മി​​​റ്റ​​​ഡി​​​ന് (കെ-ഫോ​​​ണ്‍) അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ പ്രൊ​​​വൈ​​​ഡ​​​ർ കാ​​​റ്റ​​​ഗ​​​റി- 1 ലൈ​​​സ​​​ൻ​​​സ്

Read More
Kerala

പാലായിൽ ഗിരീഷ് പി. സാരഥി പുതിയ ഡിവൈ.എസ്.പി.

പാലാ എ.എസ്. പി. ആയിരുന്ന നിധിൻ രാജ് ഐ.പി. എസ്-ന് സ്ഥലം മാറ്റം.ഇദ്ദേഹത്തിനു പകരം ഗിരീഷ് പി. സാരഥിയാണ് ഇനി പാലാ സബ് ഡിവിഷൻ്റെ ചുമതല വഹിക്കുക.

Read More