പാലാ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രാമപുരത്ത് വച്ച് ക്രൂരമര്‍ദ്ദനം – ബസ് മുണ്ടക്കയത്തുനിന്ന് കൊന്നക്കാടിന് പോവുകയായിരുന്നു
രാമപുരം: മുണ്ടക്കയത്തു നിന്നും കൊന്നക്കാട്ടേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ക്കും, ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. രാമപുരത്തിന് സമീപം മരങ്ങാട്ടില്‍ വച്ചാണ് 2 പേര്‍ ചേര്‍ന്ന്
Read More