പാലാ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ.
കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി കവാടത്തിൽ ധർണ നടത്തി. ആശുപത്രിയുടെ പുതിയ കാഷ്വാലിറ്റിയിൽ വാഹനം വരുന്നതിനും പോകുന്നതിനും അനുയോജ്യമായ
Read More