വിജയ് ബാബു കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി അന്വേഷണ സംഘം
പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസ് പ്രതി വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കൂടുതല്‍ വിവരശേഖരണത്തിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം
Read More