Kerala

Kerala

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം: കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി വീണാ ജോർജ്

“നല്ല ഭക്ഷണം നാടിന്റെ അവകാശം” എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം

Read More
Kerala

‘സി സ്‌പേസ്’; സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം ഒരുങ്ങുന്നു

സിനിമകൾ മാത്രമല്ല, ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമായി ‘സി സ്‌പേസ്’; സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം ഒരുങ്ങുന്നുജൂൺ ഒന്ന് മുതൽ സി സ്പേസിലേക്കുള്ള സിനിമകൾ രജിസ്റ്റര്‍ ചെയ്യാം.സംസ്ഥാന സര്‍ക്കാരിന്

Read More
KeralaPolitics

ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് – സീറ്റ് നില നിർത്തി BJP

ഏറ്റുമാനൂർ നഗരസഭ അമ്പലം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിക്ക് 307 വോട്ടും എൽഡിഎഫ്

Read More
Kerala

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ

കോഴിക്കോട് ജില്ലയിലെ കൂളിമാട് കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണ സംഭവത്തിൽ സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ.

Read More
Kerala

വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച

2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ വിധി തിങ്കളാഴ്ച.ഈ മാസം

Read More
Kerala

ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതു വഴി ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും.

Read More
Kerala

രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന്

സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന് നടത്തുന്നു . തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ

Read More
KeralaPolitics

തൃക്കാക്കര ഉചതെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാര്‍ഥികൾ

പത്രിക പിന്‍വലിക്കാനുള്ളസമയം കഴിഞ്ഞതോടെതൃക്കാക്കരയില്‍ ആകെ മത്സരരംഗത്തുള്ളത് എട്ട്സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ്സ്ഥാനാര്‍ഥിയായി ഉമ തോമസ്,എല്‍.ഡി.എഫ്സ്ഥാനാര്‍ഥിയായിഡോ.ജോ.ജോസഫ്, ബി.ജെ.പിസ്ഥാനാര്‍ഥിയായി എ.എന്‍രാധാകൃഷ്ണന്‍ എന്നിവരാണ്മുന്നണികളുടെസ്ഥനാര്‍ഥികളായിട്ടുള്ളത്.ഇതു കൂടാതെ അഞ്ചുപേര്‍സ്വതന്ത്രരായുംമത്സരിക്കുന്നുണ്ട്.സ്വതന്ത്രനായിമത്സരിക്കുന്നവരിൽ ജോമോന്‍ജോസഫ് മാത്രമാണ്എല്‍.ഡി.എഫ്സ്ഥാനാര്‍ഥിയുടെ പേരിനോട്സാമ്യമുള്ള സ്ഥാനാര്‍ഥി.അനില്‍ നായര്‍, സി.പിദിലീപ്

Read More
Kerala

കല്ലാംകുഴി ഇരട്ടക്കൊല; 25 പ്രതികള്‍ക്കും ജീവപര്യന്തം

പാലക്കാട്,മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടകൊലക്കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അഡിഷനല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2013 നവംബര്‍ 21നു

Read More
Kerala

കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന,കൂളിമാട് മലപ്പുറം പാലത്തിന്റെ നിര്‍മ്മാണത്തിലിരുന്ന മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

Read More