Kerala

Kerala

രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവനത്തിൻ്റെ ജീവനാഡികൾ :പി ജെ ജോസഫ്

ഇരിങ്ങാലക്കുട : രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവന മേഖലയുടെ ജീവനാഡികൾ ആണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് . ഇരിങ്ങാലക്കുടയിൽ പാർട്ടി ഭാരവാഹികൾക്ക്

Read More
Kerala

എല്ലാ വാര്ഡുകളിലും കളിസ്ഥലം ഉറപ്പാക്കണം-
അഡ്വ. സെബാസ്ററ്യന്‍ കുളത്തുങ്കല്‍.എ.എല്‍.എ.

കാഞ്ഞിരപ്പളളി: യുവജനങ്ങളുടെ കാര്യക്ഷമതയും, ആരോഗ്യവും ഉറപ്പാക്കുന്നതിനും, ലഹരി ഉപയോഗത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിനും കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുവാന്‍ കാഞ്ഞിരപ്പളളി ബ്ലോക്കിനു പരിധിയിലുളള എല്ലാ പഞ്ചായത്തുകളിലും വാർഡ് തലത്തില്‍

Read More
Kerala

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കേരളോത്സവം – 2022
2022 നവംബര്‍ 26, 27 തീയതികളില്‍

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്കേരളോത്സവം – 20222022 നവംബര്‍ 26, 27 തീയതികളില്‍പ്രസിദ്ധീകരണത്തിന്കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്ഡും് സംയുക്തമായി നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം 2022 നവംബര്‍

Read More
Kerala

വീണ്ടും കബാലിയുടെ ആക്രമണം; കെഎസ്ആര്‍ടിസി ബസ് കൊമ്പുകൊണ്ട് ഉയര്‍ത്തി താഴെ വച്ചു

തൃശൂര്‍ : ചാലക്കുടി അതിരപ്പള്ളി- മലക്കപ്പാറ റൂട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കബാലി എന്ന ആന കൊമ്പ് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഉയര്‍ത്തി താഴെ വച്ചു. യാത്രക്കാരും

Read More
Kerala

കോ​ട്ട​യ​ത്ത് എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് യു​വാ​വ് ക​ഞ്ചാ​വ് വി​ഴു​ങ്ങി

കോട്ടയം: സംക്രാന്തിയിൽ എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇയാളെ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു.ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയതോടെ കൈയില്‍ കരുതിയിരുന്ന

Read More
KeralaPolitics

യൂത്ത് ഫ്രണ്ട് മാര്‍ച്ചില്‍
ചൂട്ടുകറ്റ കത്തിച്ച പ്രതിഷേധം ശ്രദ്ധേയമായി

ചെറുതോണി : കുടിയേറ്റ കാലത്ത് മലമ്പാതകളില്‍ കര്‍ഷകര്‍ വെളിച്ച വിളക്കായി ഉപയോഗിച്ചിരുന്ന ചൂട്ടുകറ്റകള്‍ കത്തിച്ചുള്ള യൂത്ത് ഫ്രണ്ട് (ജോസഫ്) പ്രതിഷേധം സര്‍ക്കാരിനുള്ള മുന്നറിയിപ്പായി. ഭൂപ്രശ്‌ന വിഷയത്തില്‍ യൂത്ത്

Read More
KeralaPolitics

ഭൂപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വിചിത്രം : അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി : ഭൂപ്രശ്‌നത്തില്‍ 2019 നവംബര്‍ മാസത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി തീരുമാനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ വിചിത്രമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍

Read More
Kerala

പ്രവർത്തന മികവിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തില് അംഗീകാരം.

കാഞ്ഞിരപ്പളളി : അതിദാരിദ്ര്യനിര്മ്മാ ര്ജ്ജസന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകള്‍ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം

Read More
KeralaPolitics

തെരുവുനായ നിയന്ത്രണം ജില്ലാ ഭരണകുടത്തിന്റെ നിസംഗത അവസാനിപ്പിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഇന്നലെ വിദ്യാർത്ഥികളടക്കം 7 പേരെ കടനാട്ടിൽ തെരുവുനായ ആക്രമിക്കുകയും, കോട്ടയം ജില്ലയിൽ ദിനംപ്രതി തെരുവുനായ ആക്രമണം വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിസംഗത

Read More
Kerala

ക്ഷീര കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണം- ഡോ.എന്‍. ജയരാജ്

മൂണ്ടക്കയം: ക്ഷീര കര്‍ഷക മേഖലയില്‍ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പാല്‍ വില ഉയര്‍ത്തണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും

Read More