Kerala

Kerala

ശിശുദിന റാലി

അഞ്ചിലിപ്പയിൽ നടന്ന ശിശുദിന റാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റിജോ വാളാന്തറ അദധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ

Read More
Kerala

മണ്ണിൽ പുതഞ്ഞ നിലയില്‍ മൃതദേഹം, മൂന്നാറില്‍ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി

മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി.മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട

Read More
Kerala

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും’,തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്‍റെ വിധികര്‍ത്താവാകില്ല:ഗവര്‍ണര്‍

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ്

Read More
Kerala

ഉത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ്
കേരളം ഭരിക്കുന്നത് : പ്രൊഫ. എം.ജെ.ജേക്കബ്

തൊടുപുഴ : കേരളത്തില്‍ ഉത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരണം നിര്‍വ്വഹിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് പറഞ്ഞു. അരി, പലവ്യഞ്ജനം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ്

Read More
Kerala

മദ്യനിർമാണ കമ്പനികളിൽ  കടുത്ത പ്രതിസന്ധി, ബിവറേജസ് വില്പനശാലകൾ കാലിയാവുന്നു

കുറഞ്ഞ ചെലവിൽ ഗുണമേന്മയേറിയ മദ്യം നിർമിച്ചു വിൽക്കുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളാണ് പ്രധാന അസംസ്കൃത വസ്തുവായ സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം പ്രവർത്തനം നിർത്തിയത്. ഇതേ‍ാടെ, ബവ്കേ‍ാ ഗേ‍ാഡൗണുകളും

Read More
Kerala

ശബരിമല തീര്‍ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും പാടില്ല; ഇരുചക്രവാഹനയാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം

ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഹെൽമെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടർ യാത്രികരിൽനിന്ന് പിഴ ഈടാക്കുംതിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേർ

Read More
Kerala

വിശ്വമോഹനം പദ്ധതി ഉദ്ഘാടനം 14 ന്,കടപ്പാട്ടൂരില്‍

ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രം അയ്യപ്പഭക്തരെ സ്വീകരിക്കാൻ ഒരുങ്ങി.ശബരിമല തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം ഭരണസമിതി തയ്യാറാക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സമാരംഭ പരിപാടിയായ

Read More
Kerala

ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കടപ്ലാമറ്റം: കടപ്ലാമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോയി കല്ലുപുരക്ക് എതിരെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിൽ നടന്ന അതിക്രമത്തെ തുടർന്ന് ആരോഗ്യനില വഷളായി പാലാ മെഡിസിറ്റി ആശുപത്രിയിൽ

Read More
Kerala

കടനാട്ടിൽ ബിജെപി ധർണ്ണ

ബിജെപി ധർണ്ണ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിൽ കേരളകോൺഗ്രസ്‌ (M)നേതാവ് സ്വന്തം ആക്കിവെച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരിച്ചു പിടി ക്കുന്നതിൽ LDF ഭരണസമിതിയുടെ ഒത്തുകളിക്കും,പുറമ്പോക്ക്‌ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും,

Read More
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 29 തദ്ദേശ വാർഡുകളിലേക്ക് ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു.

Read More