Latest news

KeralaPolitics

തെരുവുനായയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തെരുവിലുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പക്ഷിപനി വരുമ്പോൾ കർഷകൻ ലോൺ എടുത്ത്

Read More
Kerala

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; വീട് ഒലിച്ചുപോയി, ഒരു മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍. ഒരു വീട് ഒലിച്ചു പോയി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ്

Read More
Kerala

ദീപ്തി ആശ്രമവും പരിസരപ്രദേശങ്ങളും ശുചിയാക്കി കേരളാ യൂത്ത് ഫ്രണ്ട്

മേലമ്പാറ : വയോവൈദികരുടെ വാസസ്ഥലമായ ദീപ്തി ആരാം ആശ്രമവും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുകയും റൂമുകൾ കഴുകിവൃത്തിയാക്കി നൽകുകയും ചെയ്തു അവധി ദിനം സന്നദ്ധ സേവനത്തിന് മാറ്റിവെച്ച് കേരളായൂത്ത് ഫ്രണ്ട്….യൂത്ത്

Read More
Kerala

നിർദ്ധനരായ സുനിഷിന്റെ കുടുബത്തിന് നീതി ലഭ്യമാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന തെരുവുനായ കൊലപ്പെടുത്തി എന്ന കേസിൽ പ്രതിയാക്കപ്പെടുകയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത

Read More
KeralaMovie

ആ​​ന​​ക്കൊ​​മ്പ് കേ​​സി​ൽ മോ​​ഹ​​ന്‍​ലാ​ലി​ന്‍റെ ഹ​​ര്‍​ജി

കൊ​​​​​ച്ചി: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ആ​​​​​ന​​​​​ക്കൊ​​​​​മ്പു​​​​​ക​​​​​ള്‍ കൈ​​​​​വ​​​​​ശം വ​​​​​ച്ചെ​​​​​ന്ന കേ​​​​​സ് പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ട്ട് കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്‍ മോ​​​​​ഹ​​​​​ന്‍​ലാ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കി. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ ജു​​​​​ഡീ​​​​​ഷ​​​​​ല്‍

Read More
Kerala

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. കോടിയേരി മാറുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലും

Read More
NationalPolitics

277 എം എല്‍ എമാരെ വാങ്ങാൻ ബി ജെ പി ചെലവാക്കിയത് 5,500 കോടി: കെജ്രിവാള്‍

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകളെ അട്ടിമറിക്കാനായി എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി

Read More
Kerala

പഴയ പത്രത്തിന് ‘പൊന്നും വില’; കടലാസ് കയറ്റുമതി സര്‍വകാല റെക്കോഡില്‍

കൊച്ചി: പഴയ പത്രത്തിന്‍റെ ഇപ്പോഴത്തെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ.ഇടയ്ക്ക് 32-33 രൂപ വരെ വര്‍ധിക്കുകയും ചെയ്തു. കൊവിഡിന്

Read More
Kerala

ഓണത്തിന് യാത്രപോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാതിരിക്കുക, കേരള പൊലീസിന്റെ മുന്നറിയിപ്പ്

തൃശൂർ: യാത്ര പോകാൻ ഉദ്ദേശിക്കുന്ന വിവരങ്ങൾ, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും മൊബൈൽ സ്റ്റാറ്റസിൽ പരസ്യപ്പെടുത്തുന്നതും തട്ടിപ്പ് നടത്താനുള്ള താക്കോലാകും. ഫേസ്ബുക്കിലും മറ്റും നിരവധി

Read More