Latest news

Kerala

മാർ ജേക്കബ്ബ് മുരിക്കൻ പിതാവിന് പകരം റവ. ഡോ. ജോസഫ് തടത്തില്‍
പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ്

പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസായി റവ.ഡോ. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിയമിച്ചു. രൂപത സഹായമെത്രാനെന്ന നിലയില്‍ പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തിരുന്ന മാര്‍ ജേക്കബ്

Read More
Kerala

മൂന്ന് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 24 ലക്ഷം സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ

പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനുമായി പാലാ നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി 24 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ

Read More
KeralaKeralaTravel

പാലാ വഴി തിരുവനന്തപുരം – ഗുരുവായൂർ സൂപ്പർഫാസ്റ്റ് ആരംഭിക്കുന്നു.

പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർക്ക് തിരുവനന്തപുരത്തു നിന്നും പാലാ വഴി പുതിയ സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കുന്നു.ക്ഷേത്ര നട തുറക്കും മുൻപേ വെളുപ്പിന് ഗുരുവായൂർ എത്തും വിധമാണ്

Read More
NationalPolitics

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി വിടല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെഴുതിയ

Read More
KeralaPolitics

ഇടുക്കിയിൽ കോണ്‍ഗ്രസ് നേതാവിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും

ഇടുക്കി: തൊടുപുഴയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ഭീഷണിപ്പെടുത്തിയതും

Read More
Kerala

സാജൻഫ്രാൻസിസ് അന്തരിച്ചു

മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച സി.എഫ്.തോമസിൻ്റെ സഹോദരനും, കേരളാ കോൺഗ്രസ് വൈസ് ചെയർമാനും , മുൻ ചങ്ങനാശേരി മുൻ സിപ്പൽ ചെയർമാനുമായിരുന്ന സാജൻ

Read More
Kerala

മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ രാ​ജി സി​ന​ഡ് അം​ഗീ​ക​രി​ച്ചു

കാ​ക്ക​നാ​ട്: പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ രാ​ജി സ്ഥി​രം സി​ന​ഡി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്വീ​ക​രി​ച്ചു. 2017 മു​ത​ൽ

Read More
Kerala

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ

കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ കൂ​ടി നി​യ​മി​ത​രാ​യി. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നെ​യും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യി ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​നെ​യും

Read More
Kerala

എം.മോനിച്ചൻ
പ്രസിഡന്റ്

തൊടുപുഴ:ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചനെ ഐകകണ്ടേന തിരഞ്ഞെടുത്തു.തൊടുപുഴ എ.ആർ ഓഫീസ് സ്പെഷ്യൽ സെയിൽ ഓഫീസർ

Read More
Kerala

ജോളി മടുക്കകുഴി വൈസ് പ്രസിഡന്‍റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസ് (എം) ലെ ജോളി മടുക്കകുഴി തിരഞ്ഞെടുക്കപ്പെട്ടു. 2015-18 കാലയളവിലും ജോളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉപനായനായിരുന്നു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ

Read More