ദേശീയപാതയിൽ 700 ക്യാമറ വരുന്നു, വാഹനത്തിനുള്ളിൽ ഇരിക്കുന്നവരെ കാണാവുന്ന ക്യാമറ
നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്‌ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ
Read More