മൂവാറ്റുപുഴ ടൗണിൽ ഗതാഗതം പുനസ്ഥാപിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണിൽ ഗതാഗതം പുനസ്ഥാപിച്ചു. കച്ചേരിത്താഴം വലിയ പാലത്തിന് സമീപമുണ്ടായ ഗർത്തം പൂര്‍ണ്ണമായും അടച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത് .ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം വലിയ പാലത്തിനുസമീപം
Read More