ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതു വഴി ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും.
Read More