Latest news

Kerala

ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി, മകനെ പിടിക്കാൻ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്

കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

Read More
KeralaTravel

മ​ഴ ക​ന​ക്കും ; 10 ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള തീ​ര​ത്തി​നു സ​മീ​പം രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ന്യൂ​ന​മ​ർ​ദ​വും കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന്

Read More
Kerala

വി​ഴി​ഞ്ഞം: ഇ​ന്ന് വ​ഴി​ത​ട​യ​ൽ സ​മ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന തീ​​​ര​​​ശോ​​​ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മാ​​​സ​​​ങ്ങ​​​ളാ​​​യി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ജീ​​​വ​​​ന സ​​​മ​​​രം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്ന അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ

Read More
Kerala

പാറമടക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തലാണ് കുട്ടിക്കൽ പുനരധിവാസത്തേക്കാൾ പൂഞ്ഞാർ എം.എൽ.എക്ക് പ്രധാനം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പ്രളയ ദുരന്തം ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും വീടുകൾ തകർന്നവർക്കും, കൃഷി നശിച്ചവർക്കും നഷ്ടപരിഹാരമോ, പുനരധിവാസ പദ്ധതിയോ നടപ്പാക്കാൻ സാധിക്കാത്തത് എൽ.ഡി.എഫ്. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന്

Read More
Kerala

ബ്ലോക്ക് പരിധിയിലെ എല്ലാ സംവരണ കോളനികളിലും അടിസ്ഥാന സൗകര്യം ഒരുക്കും ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള 7 പഞ്ചായത്തുകളിലെയും പ്രധാനപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത്

Read More
Kerala

കേരളാ കോൺഗ്രസ്സ് സ്റ്റിയറിംഗ് കമ്മറ്റിയംഗം അഡ്വ ജി എസ് ചാക്കോച്ചൻ അന്തരിച്ചു

പാലാ: കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും കാഞ്ഞിരപ്പള്ളി ബാറിലെ അഭിഭാഷകനും, നോട്ടറിയുമായിരുന്ന ഉരുളികുന്നം ഗണപതിപ്പാക്കൽ അഡ്വ ജി എസ് ചാക്കോച്ചൻ (66) അന്തരിച്ചു.കെ എസ് സി

Read More
Kerala

വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തണം:ജോസ്.കെ.മാണി എം.പി.

കൊഴുവനാല്‍ പഞ്ചായത്തിന്‍റെ കിടപ്പുരോഗീ പരിചരണ പദ്ധതിക്കുവേണ്ടി ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ നവീന സൗകര്യങ്ങളുള്ള ആംബുലന്‍സ്

Read More
Kerala

എല്‍ദോസിന്റെ അറസ്റ്റ് ഉടനെന്ന് സൂചന; തുടര്‍ നടപടിക്കുള്ള അനുമതി തേടി സ്പീക്കര്‍ക്ക് കത്ത്

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം

Read More
Kerala

ചിൽഡ്രൻസ് പാർക്കിൽ കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും കാന്റീനും പ്രവർത്തനം ആരംഭിച്ചു

പാലാ: സംസ്ഥാന പാതയിൽപന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും കാന്റീനും പ്രവർത്തനം ആരംഭിച്ചു. കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾക്ക്

Read More
Kerala

ഇറാനിലെ പ്രക്ഷോഭത്തിൽ മരിച്ചത് 201 പേർ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​നി​​​ൽ നാ​​​ലാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 201 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി നോ​​​ർ​​​വീ​​​ജി​​​യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​റാ​​​ൻ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 30നു ​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സ​​​ഹ​​​ദാ​​​നി​​​ൽ

Read More