Latest news

National

എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്‍റ്

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല നി​യ​ന്ത്രി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ ഗ്രാ​ന്‍റ് ന​ൽ​കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പാ​ച​ക​വാ​ത​ക​ത്തി​ന് രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ 300 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. 22,000 കോ​ടി രൂ​പ​യാ​ണ് ന​ൽ​കു​ക.

Read More
Kerala

തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിയില്ല

ന്യൂ​ഡ​ൽ​ഹി: ആക്ര​മ​ണ​കാ​രി​ക​ളും പേ​വി​ഷ​ബാ​ധ​യു​ള്ള​തു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ഗ​ത കേ​സു​ക​ൾ അ​ത​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹൈ​ക്കോ​ട​തി​ക​ൾ​ക്കു മു​ന്പാ​കെ

Read More
Kerala

പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടപ്ലാമറ്റം വില്ലേഡ് ഫീല്‍ഡ് അസിസ്റ്റന്റ് കടപ്പൂര്‍ വടുകുളം പുറ്റനാല്‍ വിനോദ് മോഹനനാണ് മരിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്.  ഇന്നലെ

Read More
Kerala

ഇംഗ്ലണ്ടിൽ നിന്ന് ദുബായിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശ പര്യടനം നീട്ടി

ദുബൈ: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ

Read More
Kerala

ടൂറിസ്റ്റ് ബസുകൾക്ക് ഇന്ന് മുതല്‍ വെള്ള നിറം നിർബന്ധം

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തുന്നവർക്ക് എതിരേ കേസ് എടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിൽ മാറ്റം വരുത്തി അതിവേഗമെടുക്കാൻ സഹായിക്കുന്ന സാങ്കേതിക

Read More
Kerala

പത്തനംതിട്ട ഇലന്തൂര്‍ നരബലി: കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരില്‍ ധനാഭിവൃദ്ധിക്കായി നരബലി നടത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉന്നത പൊലീസ്

Read More
Kerala

തൊടുപുഴയിലെ ബൈപ്പാസ്‌ നിര്‍മാണം പുരോഗമിക്കുന്നു

തൊടുപുഴ: തൊടുപുഴ നഗരത്തിലെ പുതിയ ബൈപ്പാസിന്റെ നിര്‍മാണം  പുരോഗമിക്കുന്നു. കോലാനി-വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിന്റെ സമീപത്തുനിന്ന്‌ ആരംഭിച്ച്‌ തൊടുപുഴയാറിന്റെ തീരത്തുകൂടി തൊടുപുഴ-പാലാ റോഡില്‍ ധന്വന്തരി ജംഗ്‌ഷനില്‍ എത്തിച്ചേരുന്നതാണ്‌

Read More
Kerala

ആത്മഹത്യാശ്രമം; തൊടുപുഴ അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി.

തൊടുപുഴ :അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി. തൃശൂർ സ്വദേശിനിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക്

Read More
Kerala

ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി:എല്‍ദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരേ കേസ്

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസ് എടുത്തു. ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലിസ് നടപടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

Read More
KeralaPolitics

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം പ്രൊഫ: എം ജെ ജേക്കബ്

മുട്ടം : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ പൂർണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുവാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് പാർട്ടി

Read More