പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കേരളാ കോൺഗ്രസ്സിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട് ആർക്കും വേണ്ടാത്ത ജോസ് പാറെക്കാടന് മാണി വിഭാഗം അഭയം നൽകി: കേരളാ കോൺഗ്രസ്
ആർക്കും വേണ്ടാത്തവരെ സ്വീകരിച്ച് അംഗബലം വർദ്ധിപ്പിക്കുന്നത് രാഷ്ടീയ പാപ്പരത്തം എന്ന് കേരളാ കോൺഗ്രസ്സ് പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്
Read More