ഉമ്മൻചാണ്ടി 17ന് മടങ്ങും; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി 17 ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെ

Read more

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര മരണമടഞ്ഞു

കേരളാ കോൺഗ്രസ് (എം)   പാർട്ടി ആഫീസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയിരുന്ന കടപ്ലാമറ്റം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര (76) മരണമടഞ്ഞു.ഈ മാസം

Read more

ഖാർ​ഗെക്കെതിരെ വോട്ട് ചെയ്തവർ ബിജെപിയിലേക്ക് വരുമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി തരൂർ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. കോൺ​ഗ്രസിലെ ജനാധിപത്യവാദികൾ തരൂരിന് വോട്ട്

Read more

രാജീവ് ഗാന്ധി വധക്കേസ്; 31 വർഷത്തിനു ശേഷം പ്രതി നളിനിക്ക് മോചനം; ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്

രാജീവ്ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി ശ്രീഹർ,ആർ.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽമോചിതരാക്കുന്നത്.പേരറിവാളൻ

Read more

ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ?’; ഗുലാം നബി ആസാദിനോട് ദിഗ്‌വിജയ് സിങ്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ഗുലാം നബി ആസാദിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ എന്നാണ് മുന്‍ മധ്യപ്രദേശ്

Read more

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍തുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ

Read more

ഇടതുദുർഭരണത്തിനെതിരെ താക്കിതുനൽകാൻ യു.ഡി.എഫ് പ്രതിഷേധ സംഗമം നവംബർ 7 ന് കോട്ടയത്ത്

കോട്ടയം: ഇടതുമുന്നണി സർക്കാരിൻ്റെ ദുർഭരണത്തിനെതിരേ താക്കിത് നൽകാൻ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നവംബർ ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ

Read more

എൽ ഡി എഫ് സർക്കാർ സാധരണക്കാരെ വില കയറ്റത്തിലുടെ വേട്ടയാടുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സൗജന്യ കിറ്റ് നൽകി ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാർ അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലൂടെ കേരളത്തിലെ ജനങ്ങളെ

Read more

പാലാ നഗരസഭയിലെ ഭരണമാറ്റം:എൽ ഡി എഫ് താൽപ്പര്യങ്ങൾ ഉയർത്തി പിടിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.

പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനം കൈമാറ്റം സംബന്ധിച്ചു ഉയർന്നു വരുന്ന ഊഹാപോഹങ്ങൾ ബാലിശമാണെന്നും എൽ ഡി എഫ് മുന്നണിയിലുള്ള ഘടക കക്ഷി എന്ന നിലയിൽ എൽ ഡി

Read more

നിയമങ്ങൾ അട്ടിമറിച്ച് സിപിഎം നടത്തിയ സമ്മേളനം കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞ് കർഷകരെ നിരാശരാക്കാൻ: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് പൊതുനിരത്തുകൾ വാഹന ഗതാഗതം പോലും തടസ്സപ്പെടുത്തി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുകയും, നിയമവിരുദ്ധമായി സ്വകാര്യ ബസുകൾ പ്രവർത്തകരെ ഇറക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്ത് സിപിഎമ്മിന്റെ

Read more