നീലൂർ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥക്കെതിരെ പൗരസമിതി ധർണ

നീലൂരിൽ 2 വര്ഷം മുൻപ് പുനർനിർമ്മിച്ച ബസ്സ് കാത്തിരുപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമാകുന്നതിനെതിരെ നീലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ധർണ. ബസ് സ്റ്റോപ്പ് പുനർ

Read more

സർക്കാരിന്‌ യുവജനങ്ങളോട് പ്രതികാര മനോഭാവം: പി.ജെ.ജോസഫ്

തിരുവനന്തപുരം : തൊഴിൽ കാത്തിരിയ്ക്കുന്ന യുവജനങ്ങളോട് സർക്കാരിന് പ്രതികാര മനോഭാവമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. സമരം ചെയ്തതിൻ്റെ പേരിൽ നിഷ ബാലകൃഷ്ണന്

Read more

ഉദ്യോഗാർത്ഥികളുടെ സ്വപ്നം പിണറായി സർക്കാർ പിൻവാതിൽ നിയമനത്തിലുടെ തകർത്തു: കെ സി ജോസഫ്

കോട്ടയം :അധ്വാനിച്ച് പഠനം പൂർത്തിയാക്കി പിഎസ്‌സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പിണറായി സർക്കാർ വിദ്യാർത്ഥികളുടെ സ്വപ്നം തകർത്തുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വരുന്ന പിൻവാതിൽ നിയമനം

Read more

ഗാന്ധിജിക്ക് പാലാ നൽകിയ ആദരവ് മഹത്തരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പാലാ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ

Read more

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നു :തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ

Read more

കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കും; വെല്ലുവിളിയുമായി തേജസ്വി സൂര്യ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍നി​ന്ന് ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ച് നീ​ക്കു​മെ​ന്ന് യു​വ​മോ​ര്‍​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി. പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് ഇ​ത് പ​റ​യു​ന്ന​തെ​ന്നും ലോ​ക​മെ​മ്പാ​ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല

Read more

യൂത്ത് ഫ്രണ്ട് മാര്‍ച്ചില്‍
ചൂട്ടുകറ്റ കത്തിച്ച പ്രതിഷേധം ശ്രദ്ധേയമായി

ചെറുതോണി : കുടിയേറ്റ കാലത്ത് മലമ്പാതകളില്‍ കര്‍ഷകര്‍ വെളിച്ച വിളക്കായി ഉപയോഗിച്ചിരുന്ന ചൂട്ടുകറ്റകള്‍ കത്തിച്ചുള്ള യൂത്ത് ഫ്രണ്ട് (ജോസഫ്) പ്രതിഷേധം സര്‍ക്കാരിനുള്ള മുന്നറിയിപ്പായി. ഭൂപ്രശ്‌ന വിഷയത്തില്‍ യൂത്ത്

Read more

ഭൂപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വിചിത്രം : അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി : ഭൂപ്രശ്‌നത്തില്‍ 2019 നവംബര്‍ മാസത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി തീരുമാനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ വിചിത്രമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍

Read more

തെരുവുനായ നിയന്ത്രണം ജില്ലാ ഭരണകുടത്തിന്റെ നിസംഗത അവസാനിപ്പിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഇന്നലെ വിദ്യാർത്ഥികളടക്കം 7 പേരെ കടനാട്ടിൽ തെരുവുനായ ആക്രമിക്കുകയും, കോട്ടയം ജില്ലയിൽ ദിനംപ്രതി തെരുവുനായ ആക്രമണം വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിസംഗത

Read more