സഞ്ചാരം കാക്കിപ്പടക്കൂട്ടിൽ: അന്ന് പറഞ്ഞു: പൈലറ്റും എസ്കോർട്ടും വേണ്ട
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ സമയത്ത് താനുൾപ്പെടെയുള്ള മന്ത്രിമാർ പൈലറ്റും എസ്കോർട്ടും ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഏർപ്പെടുത്തുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത സുരക്ഷ. സെഡ്
Read more