കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർകൃഷിക്കാരോടുള്ളഅവഗണന അവസാനിപ്പിക്കണം: പി.സി.തോമസ്
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ പൂർണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുവാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായകർഷക പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് നേതൃത്വം നൽകുമെന്ന് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു.കേന്ദ്ര
Read more