തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിയില്ല
ന്യൂഡൽഹി: ആക്രമണകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കു മുന്പാകെ
Read more