തകര്‍ത്ത ബാരിക്കേഡുകള്‍ നന്നാക്കി തരണമെന്ന് പൊലീസ്; വെട്ടിലായി യൂത്ത് കോണ്‍ഗ്രസ്
കളക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം കഴിഞ്ഞ് ഡിസിസി ഓഫീസില്‍ എത്തും മുന്നേ പൊലീസ് അവിടെ എത്തി ബാരിക്കേഡുകള്‍ നന്നാക്കി തരണം
Read More