പാലാ രൂപതയിൽ വൈദികരുടെ സ്ഥലംമാറ്റം: പുതിയ ചുമതലകൾ ഫെബ്രുവരി 7 മുതൽ
പാലാ: പാലാ രൂപതയിലെ വൈദികരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. നിലവിലെ ചുമതലകളിൽ നിന്നൊഴിഞ്ഞ് പുതിയ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴാം തീയതിയോടെ വൈദികർ ചുമതലയേൽക്കും. രൂപതയുടെ ഭരണപരമായ
Read More