മദ്യത്തിന് പേരിടാം, 10,000 രൂപ നേടാം! ‘ജവാന്’ പിന്നാലെ പുതിയ ബ്രാൻഡുമായി ബെവ്കോ; ലോഗോയ്ക്കും പേരിനും ക്ഷണമായി.
തിരുവനന്തപുരം: പ്രശസ്തമായ ‘ജവാൻ’ റമ്മിന് പിന്നാലെ പുതിയൊരു തദ്ദേശീയ മദ്യവുമായി സർക്കാർ എത്തുന്നു. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ (MDL) നിന്നാണ് പുതിയ ഇന്ത്യൻ നിർമ്മിത
Read More