മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു
മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു ,11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം
Read Moreമേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു ,11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം
Read Moreപാലാ:ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിൽ അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തീർത്ഥാടനകാല മുന്നൊരുക്കമായി ചേർന്ന യോഗതീരുമാനം വിശദീകരിക്കുകയായിരുന്നു എം എൽ
Read Moreകോട്ടയം: ഇടതുമുന്നണി സർക്കാരിൻ്റെ ദുർഭരണത്തിനെതിരേ താക്കിത് നൽകാൻ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നവംബർ ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ
Read More:തൊഴിലാളികള്‍ക്ക്ശമ്പളത്തന്ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തരവ്. പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി
Read Moreജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്നു 181 പന്നികളെ കൊന്നു. കോട്ടയത്ത് ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.
Read Moreകാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം രൂപയുടെ തട്ടിപ്പ്. യൂണിയൻ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.13 പേരുടെ പേരിൽ പണയം വച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ്
Read Moreകാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. ചോദ്യം
Read Moreസംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള
Read Moreതിരുവനന്തപുരം: കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷിനെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇയാള്‍ സ്ഥിരം സ്റ്റാഫല്ലെന്നും കരാര്‍ അടിസ്ഥാനത്തിനുള്ള തൊഴിലാളി മാത്രമെന്നും
Read Moreഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.
Read More