Author: malayaladesam

Kerala

ചിറ്റാർ പുഴയുടെ സംരക്ഷണത്തിന് ഇക്കോബ്രിക്സ് ടെക്നിക്കുമായി കാഞ്ഞിരപ്പള്ളി സെൻറ് മേരീസ്

ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് എംഎൽഎയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് കോട്ടയവും കാഞ്ഞിരപ്പള്ളി സെന്റ്മേരിസ് ഗേൾസ് ഹൈസ്കൂളും സംയുക്തമായി ചേർന്ന്

Read More
National

കോൺഗ്രസ് അധ്യക്ഷപദം: ഗെഹ്‌ലോട്ട് പുറത്ത്, കമൽനാഥിനു താത്പര്യമില്ല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ സാധ്യത മങ്ങി. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നതിൽനിന്നു ഗെഹ്‌ലോട്ടിനെ ഒഴിവാക്കണമെന്നു പാർട്ടി അധ്യക്ഷയോടു കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. രാ​​​​​​​​​ജ​​​​​​​​​സ്ഥാ​​​​​​​​​നി​​​​​​​​​ൽ

Read More
Kerala

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ വ്യാപക അറസ്റ്റ്

ഇറാനിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്ത 450 പേർ മസന്ദാരൻ പ്രവിശ്യയിൽ അറസ്റ്റിൽ. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

Read More
Kerala

കർഷക ഗ്രാമസഭകൾ കർഷകന്റെ പ്രതീക്ഷ – ഡോ. എൻ. ജയരാജ് എം.എൽ.എ.

കാഞ്ഞിരപ്പള്ളി ഗ്രാമസഭകൾ ചേർന്ന് പഞ്ചായത്തിലെ പദ്ധതികൾ വിഭാവനം ചെയ്യുന്ന തുപോലെ കർഷകർ സമ്മേളിച്ച് കർഷക ഗ്രാമസഭയിലൂടെ അവരുടെ ആവശ്യങ്ങളും, അവ കാശങ്ങളും ഉന്നയിക്കപ്പെടുകയും അത് ബ്ലോക്ക് തലത്തിൽ

Read More
Kerala

കേരളാ കോൺഗ്രസിനെ ബോധപൂർവ്വം ഒഴിവാക്കിയിട്ട് ചെയർമാന്റെ ന്യയികരണം ബാലിശം: ജോർജ് പുളിങ്കാട്

പാലാ :മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവൻ സ്ഥലത്തില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ലോയേഴ്സ് ചേംബർ ഉദ്ഘാടനത്തിന്റെ നോട്ടീസിൽ പടവന്റെ പേര് ഉൾപ്പെടുത്തിയിട്ട് കേരള കോൺഗ്രസിൻറെ

Read More
International

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി

ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു.

Read More
Kerala

ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട്

Read More
Kerala

അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി; ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. രാവിലെ 10ന് മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More
Kerala

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്(87) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. ഹൃ​ദ്രോ​ഗ​സം​ബ​ന്ധ​വും ശ്വാ​സ​കോ​ശ സം​ബ​ന്ധ​വു​മാ​യ അ​സു​ഖ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ

Read More
Kerala

തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

കാഞ്ഞിരപ്പള്ളി – പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുനന നാ ളുടെ ശല്യത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാൻ ക്രിയാത്മകമായ പ്രവർത്തന ത്തിന് നേതൃത്വം നൽകുമെന്ന് അഡ്വ. സെബാസ്റ്റ്യൻ

Read More