ആം ആദ്മി പാർട്ടി (AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം

ആം ആദ്മി പാർട്ടി(AAP) ക്കു കടനാട് പഞ്ചായത്തിൽ പുതിയ നേതൃത്വം തിരെഞ്ഞുടുക്കപ്പെട്ടു.
കൺവീനർ തങ്കച്ചൻ മുണ്ടിയാങ്കൽ,മറ്റത്തിപ്പാറ. ജോ. കൺവീനർ ജോണി പൂവത്തുങ്കൽ താഴത്തേൽ നീലൂർ, സെക്രട്ടറി ജോബി മാളിയേക്കൽ, കടനാട് ,ജോ. സെക്രട്ടറി ദേവസ്യാച്ചൻ കുഴിഞ്ഞാലിൽ കണ്ടത്തിമാവ് , ട്രഷറർ ജോയി പാണ്ടിയാമാക്കൽ കുറുമണ്ണ്,കമ്മറ്റിയംഗങ്ങൾ , ബേബി കുരീക്കുന്നേൽ, നീലൂർ , ജിമ്മി ചീങ്കല്ലേൽ കടനാട്, ജോർജ് തെക്കേൽ, കൊടുംപിടി, ജസ്റ്റ്യൻ കല്ലറങ്ങാട്ട്, മേരിലാൻ്റ്, ജോളി വെള്ളരിങ്ങാട്ട്,കൊടുംപിടി, സുരേഷ് വേലുപ്പിലാട്ട്, കാവുംകണ്ടം, മോഹനൻ കുടിലിൽ കണ്ടത്തിമാവ്
റോയി വെള്ളരിങ്ങാട്ട് ന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു താൽക്കാലിക കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കടനാട് പഞ്ചായത്തിലെ AAP പ്രവർത്തനങ്ങൾ ഇത് വരെ നടന്നിരുന്നത്