KeralaPolitics ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് – സീറ്റ് നില നിർത്തി BJP May 18, 2022 malayaladesam ഏറ്റുമാനൂർ നഗരസഭ അമ്പലം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിക്ക് 307 വോട്ടും എൽഡിഎഫ് ന് 224 വോട്ടും ലഭിച്ചു.