നരബലിയും ആളെ തട്ടിക്കൊണ്ടുപോലും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: കേരളത്തിൽ ദിനംപ്രതി മനുഷ്യരെ തട്ടിക്കൊണ്ടുപോകലും നരബലിയും നടക്കുന്നത് കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കോട്ടയം ജില്ലയിലും സംസ്ഥാനത്ത് ഉടനീളവും
Read More