Kerala

Kerala

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പു നടക്കുന്നത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സി​​​പി​​​എം അം​​​ഗം

Read More
Kerala

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസപകടം; ഒരാള്‍ മരിച്ചു

ഇടുക്കി: നേര്യമംഗലം ചാക്കോച്ചിവളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവാണ് മരിച്ചത്. പ​രി​ക്കേ​റ്റ പ​ത്താം​മൈ​ല്‍ സ്വ​ദേ​ശി അ​സീ​സി​ന്‍റെ നി​ല

Read More
Kerala

ആ​കാ​ശ​പാ​ത​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല: തി​രു​വ​ഞ്ചൂ​ര്‍

കോ​ട്ട​യം: പാ​തി വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ച ന​ഗ​ര​ത്തി​ലെ ആ​കാ​ശ​പാ​ത പ​ദ്ധ​തി​യി​ല്‍ രാ​ഷ്ട്രീ​യം കാ​ണേ​ണ്ടെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. ഇ​തൊ​രു എ​ല്‍​ഡി​എ​ഫ്,യു​ഡി​എ​ഫ് ത​ര്‍​ക്ക​മാ​യി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍

Read More
AgricultureKerala

നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പ് ശീതീകരിച്ച റീഫെർ വാൻ നൽകി

നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പിന്റെ കർഷക വിപണി ശക്തിപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി അനുവദിച്ച ശീതീകരിച്ച വാനിന്റെ (Reefer

Read More
Kerala

ബഫർസോൺ വിഷയം: കേരളം നിയമോപദേശം തേടി

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ്

Read More
Kerala

പാലായിൽ വീട്ടമ്മയെ തെരുവു നായ ആക്രമിച്ചു

തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ

Read More
HealthKerala

ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സിൻ ഒരു ബാച്ച് വിതരണം നിർത്തി

തിരുവനന്തപുരം: ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സിൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സിനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കൽ

Read More
Kerala

‘എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്’; നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പേ

Read More
Kerala

കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി : എല്ലാവര്‍ക്കും വിലകൂടിയ കാര്‍ ആവശ്യമില്ല

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി

Read More
Kerala

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു; പാമ്പാടിയില്‍ ജാഗ്രതാ നിര്‍ദേശം

കോട്ടയം: പാമ്പാടിയില്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്.ഇന്നലെ രാത്രി മുതല്‍ പോത്ത് പേ

Read More