Kerala

Kerala

അഭിരാമിയുടെ മരണം പേവിഷബാധ നിയന്ത്രണത്തിൽ ഉണ്ടായ ഗുരുതര വീഴ്ച: മോൻസ് ജോസഫ്

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾകേരളത്തിൽ തിരുവോണ വേളയിൽ പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനോ , തെരുവുനായ ആക്രമണത്തിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാനോ ,റബർവില കുത്തനെ ഇടിയുമ്പോൾ വിലപിടിച്ച്

Read More
Kerala

ഓണചന്ത ഉദ്ഘാടനം ചെയ്തു.

കുടയത്തൂർ :ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോളപ്രയിൽ ആരംഭിച്ച ഓണ ചന്ത സംഘം പ്രസിഡന്റ് എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിയോ ജോൺ

Read More
Kerala

തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്നവർ വാക്സിൻ കമ്പനികളുടെ എജന്റ് മാർ : സജി മഞ്ഞക്കടമ്പിൽ

തെരുവു നായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്നവർ വാക്സിൻ കമ്പനികളുടെ ഏജന്റ് മാരാണോ എന്ന് ഗവൺമെൻറ് അന്വേഷ്ണം നടത്തണം എന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ

Read More
Kerala

ഓണസമൃദ്ധി – 2022 തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് ڇഓണസമൃദ്ധി 2022ڈ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി മാര്‍ക്കറ്റില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്

Read More
Kerala

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കേരള യൂത്ത് ഫ്രണ്ട് നെടുംകുന്നം മണ്ഡലം കമ്മിറ്റിയുടെയും കറുകച്ചാൽ ശബ്ദ സ്പീച്ച് ആൻ്റ് ഹിയറിംഗ് ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി. ചേലക്കൊമ്പ്

Read More
Kerala

ജ​ല​രാ​ജാ​വാ​യി കാ​ട്ടി​ൽ തെ​ക്കേ​തി​ൽ

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി​യി​ൽ ജ​ല​രാ​ജാ​വാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ. ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ നേ​ടി. ഹീ​റ്റ്സു​ക​ളി​ൽ മി​ക​ച്ച സ​മ​യം കു​റി​ച്ച ച​മ്പ​ക്കു​ളം, ന​ടു​ഭാ​ഗം,

Read More
Kerala

വായ്പ മേളയും, സംരഭകത്വ സെമിനാറും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അസര് ഫൗണ്ടേഷൻ ഹാളിൽ വച്ച് വായ്പമേള സംഘടിപ്പിക്കുകയുണ്ടായി.ഒരു വർഷം ഒരുലക്ഷം

Read More
Kerala

ജീവകാരുണ്യത്തിന് വേണ്ടിയുള്ള തിരുവോണ പായസമേള പാലായിൽ.

പേഷ്യന്റസ് വെൽഫയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ജീകാരുണ്യത്തിന് വേണ്ടിയുള്ള തിരുവോണ പായസമേള ഇന്ന് ശനി മുതൽ തിരുവോണ ദിവസം വരെ ഉണ്ടായിരിക്കുന്നതാണ്. പാലാ കടപ്പാട്ടൂർക്ഷേത്രത്തിൽ കാൽനൂറ്റാണ്ടായി പായസങ്ങൾ വിതരണം

Read More
Kerala

എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍

സ്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിയാകും. എ.എന്‍.ഷംസീര്‍ എംഎല്‍എ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ രാജിവയ്ക്കും

Read More
Kerala

മരുന്ന് വിതരണം പുനസ്ഥാപിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജ് ,കോട്ടയം ജില്ല ആശുപത്രി,ആയുർവേദ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം നിറുത്തി വച്ചിരിക്കുന്നത് സർക്കാരിൻറെയും

Read More