Kerala

Kerala

അതിദരിദ്രര്‍ക്കുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയ സംസ്ഥാനത്തെ
ആദ്യ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന ബഹുമതി കാഞ്ഞിരപ്പള്ളി
ബ്ലോക്ക്‌ പഞ്ചായത്തിന്‌

കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാനത്ത്‌ അതിദാരിദ്്യം അനുഭവിക്കുന്ന കുടുംബങ്ങളെക്രണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനുള്ളസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കേരളത്തില്‍ ആദ്യമായി അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന

Read More
Kerala

വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ കോണ്‍ഗ്രസ്;
മുഖ്യമന്ത്രി അടിയന്തരയോഗം വിളിക്കണം- പി.ജെ. ജോസഫ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തുമാത്രം തീരശോഷണം ഉണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും മത്സ്യതൊഴിലാളികളും തീരദേശവാസികളും‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം

Read More
Kerala

കേരളത്തിലെ തെരുവുനായ ആക്രമണം: ഹ‍ർജി ഈ മാസം 26ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ദില്ലി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 26ന് പരിഗണിക്കാൻ സുപ്രീംകോടതിയുടെ തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത്

Read More
Kerala

വഖഫ് നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള

Read More
Kerala

“ദൃശ്യ ടി.വി. ” ഇനി പാലായിൽ നിന്ന്. ഉദ്ഘാടനം ശനിയാഴ്ച

മധ്യകേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ദൃശ്യ ടി.വിയുടെ സംപ്രേഷണം ഇനി പാലായിൽ നിന്ന്‌…. സെപ്റ്റംബര്‍ മൂന്ന് മുതല്‍ പാലായിലെ ദൃശ്യാ ടവറില്‍നിന്നാണ് ചാനലിൻ്റെ പ്രവര്‍ത്തനം. ദൃശ്യ ടവറിന്റെ

Read More
Kerala

ഓണക്കിറ്റ് വിതരണം നടത്തി

കുടയത്തൂർ : കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കുടയത്തൂർ ബ്ലൈന്റ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഗാന്ധിജി സ്റ്റഡി സെന്റർ വൈസ്

Read More
Kerala

മേരി റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയിയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അനുശോചിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ

Read More
Kerala

ഞായർ വരെ വ്യാപക മഴ; ഇന്ന് അതിശക്തമായേക്കും

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

Read More
Kerala

പ്രതീക്ഷ ഭവനിലെ ഓണത്തിന് കൂടുതൽ സുഗന്ധം: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: അനേക വർഷങ്ങളായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ സുഗന്ധവും ഇരട്ടി മധുരവും ഉണ്ടെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ

Read More
Kerala

‘വാരിയംകുന്നന്റെ സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ ഹിന്ദുക്കൾ മലപ്പുറത്തേക്ക് എത്തും”-പാണക്കാട് തങ്ങളെ വെല്ലുവിളിച്ച് ശശികല

മലപ്പുറം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല.

Read More