Kerala

Kerala

സ്വർണക്കടത്ത്: വിമാനത്താവളത്തിലെ കരാർ ജീവനക്കാരി പിടിയിൽ

വസ്ത്രത്തിൽ ഒളിപ്പിച്ചു വിമാനത്താവളത്തിനു പുറത്തുകടത്താൻ ശ്രമിച്ച 80.52 ലക്ഷം രൂപയുടെ സ്വർണവുമായി ശുചീകരണ വിഭാഗം വനിതാ സൂപ്പർവൈസർ കസ്റ്റംസിന്റെ പിടിയിൽ. മലപ്പുറം വാഴയൂർ പേങ്ങാട് സ്വദേശിനി കെ.സജിത(46)

Read More
Kerala

വാളയാർ കേസ് : പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി

Read More
Kerala

പാറത്തോട് പഞ്ചായത്തില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

ആനക്കല്ല് : പാറത്തോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ആവിഷ്ക്കരിക്കുന്ന

Read More
KeralaPolitics

തെരുവുനായയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തെരുവിലുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പക്ഷിപനി വരുമ്പോൾ കർഷകൻ ലോൺ എടുത്ത്

Read More
Kerala

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; വീട് ഒലിച്ചുപോയി, ഒരു മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍. ഒരു വീട് ഒലിച്ചു പോയി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. നാലു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ്

Read More
Kerala

ദീപ്തി ആശ്രമവും പരിസരപ്രദേശങ്ങളും ശുചിയാക്കി കേരളാ യൂത്ത് ഫ്രണ്ട്

മേലമ്പാറ : വയോവൈദികരുടെ വാസസ്ഥലമായ ദീപ്തി ആരാം ആശ്രമവും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുകയും റൂമുകൾ കഴുകിവൃത്തിയാക്കി നൽകുകയും ചെയ്തു അവധി ദിനം സന്നദ്ധ സേവനത്തിന് മാറ്റിവെച്ച് കേരളായൂത്ത് ഫ്രണ്ട്….യൂത്ത്

Read More
Kerala

നിർദ്ധനരായ സുനിഷിന്റെ കുടുബത്തിന് നീതി ലഭ്യമാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന തെരുവുനായ കൊലപ്പെടുത്തി എന്ന കേസിൽ പ്രതിയാക്കപ്പെടുകയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത

Read More
KeralaMovie

ആ​​ന​​ക്കൊ​​മ്പ് കേ​​സി​ൽ മോ​​ഹ​​ന്‍​ലാ​ലി​ന്‍റെ ഹ​​ര്‍​ജി

കൊ​​​​​ച്ചി: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ആ​​​​​ന​​​​​ക്കൊ​​​​​മ്പു​​​​​ക​​​​​ള്‍ കൈ​​​​​വ​​​​​ശം വ​​​​​ച്ചെ​​​​​ന്ന കേ​​​​​സ് പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ട്ട് കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്‍ മോ​​​​​ഹ​​​​​ന്‍​ലാ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കി. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ ജു​​​​​ഡീ​​​​​ഷ​​​​​ല്‍

Read More
Kerala

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. കോടിയേരി മാറുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലും

Read More