സർവ്വകക്ഷി യോഗം മന്ത്രി
വിളിച്ചു ചേർക്കണം:
ആക്ഷൻ കൗൺസിൽ
മുട്ടം:എം.വി.ഐ.പി ഭൂമി വനമായി പ്രഖ്യാപിക്കാനുള്ള അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കുന്നതിനെതിരെ മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ പ്രതിഷേധം ശക്തമായിരിക്കെ വകുപ്പ് മന്ത്രിയായ ജലവിഭവ മന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്ന്
Read More