Latest news

Kerala

ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് ആക്രമിക്കുകയും ഭാരവാഹികളെ മർദ്ദിക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണം: ടിമ്പർ മർച്ചന്റ് അസോസിയേഷൻ

പാലാ: പാലാ ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമം പോലീസ് കണ്ടില്ല എന്ന് അഭിനയിക്കുകയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ടിമ്പർ

Read More
International

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു. 95 വയസായിരുന്നു.

പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.

Read More
Kerala

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുകള്‍ക്ക് വീഴ്ച

പത്തനംതിട്ട: ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന്

Read More
Kerala

പി​എ​ഫ്‌​ഐ കേന്ദ്രങ്ങളിലെ റെയ്ഡ്: അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈപ്പിൻ എടവനക്കാട് മായാബസാറിൽ അഴിവേലിക്കകത്ത് മുഹമ്മദ് മുബാറക്കിനെ (32) ജനുവരി 13

Read More
Kerala

‌‌മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള മ​ട​ക്കം; അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ. മ​ന്ത്രി​യാ​കു​ന്ന​തി​ന് നി​ല​വി​ൽ നി​യ​മ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം

Read More
Kerala

കൊല്ലപ്പള്ളി- മേലുകാവ് റോഡ് റീ ടാറിംഗിൽ വ്യാപക ക്രമക്കേട്: കേരളാ കോൺഗ്രസ്

വഴിയാത്രക്കാർക്കു പോലും യാത്ര ചെയ്യാനാവാത്ത വിധത്തിൽ തകർന്ന് കിടന്ന റോഡിന് റീ ടാറിംഗിലും ശാപമോക്ഷമില്ല. കണ്ണിൽ പൊടിയിടാൻ പഞ്ചറൊട്ടിക്കുന്ന മാതൃകയിൽ നേർത്ത കനത്തിൽ ചെയ്ത ടാറിംഗ് പലയിടത്തും

Read More
Kerala

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ

Read More
Kerala

ഇപിക്കെതിരായ സ്വത്ത് സമ്പാദന ആരോപണം ഇന്ന് പിബി ചർച്ച ചെയ്തേക്കും; സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടും

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

Read More
Kerala

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ

Read More
Kerala

സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സിബിഐയുടെ ക്ലീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ

Read More