തെരുവുനായുടെ ആക്രമണത്തിനിരയാവരുടെ ചികിൽസ ചിലവ് കടനാട് പഞ്ചായത്ത് ഏറ്റെടുക്കണം: സജി മഞ്ഞക്കടമ്പിൽ
പാലാ: കടനാട് പഞ്ചായത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾ അടക്കം 7 പേരെ പേപ്പട്ടിയുടെ കടിയെറ്റ് ഗുരുതരമായ പരിക്കേറ്റത് ചികിത്സ തേടിയിരിക്കുന്നവരുടെ മുഴുവൻ ചിലവും കടനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്ന്
Read More