ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു; പെൺമക്കൾ പ്രതീക്ഷ: രാഷ്ട്രപതി
എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. വിദേശികൾ രാജ്യത്തെ
Read More